headerlogo
local

നടുവണ്ണൂർ നൂറുൽ ഹുദ പബ്ലിക് സ്‌കൂൾ പ്രവേശനോത്സവം നടത്തി

പ്രവേശനോത്‌സവം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഉത്ഘാടനം ചെയ്തു

 നടുവണ്ണൂർ നൂറുൽ ഹുദ പബ്ലിക് സ്‌കൂൾ പ്രവേശനോത്സവം നടത്തി
avatar image

Gireesh

02 Jun 2026 06:50 PM

നടുവണ്ണൂർ : നടുവണ്ണൂർ നൂറുൽ ഹുദ പബ്ലിക് സ്‌കൂൾ പ്രവേശനോത്‌വം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഉത്ഘാടനം ചെയ്തു. എ.കെ പരീദ് അദ്ധ്യക്ഷത വഹിച്ചു.ഇ .കെ സഹീർ ,സി.പി ഇമ്പിച്ചി മൊയ്തീൻ ഹാജി ,പി കെ ഇബ്രാഹിം ,എൻ .കെ അബ്ദു സമദ്‌,മുഹമ്മദലി മരുതിയാട്ട് ,ടി കെ എം ബഷീർ,പികെ ആലിക്കുട്ടി ഹാജി കെ.ടി. ലത്തീഫ് , ഇ കെ എം കോയ, കെ പി ശരീഫ്എന്നിവർ സംസാരിച്ചുഗൗരി ബാലൻ സ്വാഗതവും റഹീന യൂസുഫ് നന്ദിയും പറഞ്ഞു.

 

Gireesh
02 Jun 2026 06:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents