headerlogo
local

നടുവണ്ണൂർ നൂറുൽ ഹുദ അൽ ബിർറ് സ്‌കൂൾ പ്രവേശനോത്സവം

നടുവണ്ണൂർ നൂറുൽ ഹുദ അൽ ബിർറ് സ്‌കൂൾ പ്രവേശനോത്സവം അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ഉത്ഘാടനം ചെയ്തു.

 നടുവണ്ണൂർ നൂറുൽ ഹുദ അൽ ബിർറ് സ്‌കൂൾ പ്രവേശനോത്സവം
avatar image

Gireesh

03 Jun 2026 04:30 PM

നടുവണ്ണൂർ : നടുവണ്ണൂർ നൂറുൽ ഹുദ അൽ ബിർറ് സ്‌കൂൾ പ്രവേശനോത്സവം അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ഉത്ഘാടനം ചെയ്തു. എ.കെ പരീദ് അദ്ധ്യക്ഷത വഹിച്ചു.ഇ .കെ സഹീർ , വി .പി അബ്ദുറഹിമാൻ സി.പിഇമ്പിച്ചിമൊയ്തീൻ ഹാജി , അബ്‌ദുൽ റാസിഖ്ഫൈസി , അലി ബാഖവി, സിനാൻ ഫൈസി, പി കെ ഇബ്രാഹിം ,എൻ .കെ അബ്ദു സമദ്‌,,പികെ ആലിക്കുട്ടി ഹാജി, കാദർ ഹാജി, റമീസ് യമാനി ,ശിഹാബുദ്ധീൻ മിസ്ബാഹി, കെ പി ശരീഫ്, കെ ടി ലത്തീഫ് എന്നിവർ സംസാരിച്ചു.സംസ്ഥാന തലത്തിൽ നടന്ന ഇസ്തിഖാമ ഖുർആൻപാരായണ മത്സരത്തിൽ പങ്കെടുത്ത ഖദീജ ഐസൽ മെഹഖിനെ അനുമോദിച്ചു. അലിറഫീഖ് ദാരിമി സ്വാഗതവും റസീന ഫൈസൽ നന്ദിയും പറഞ്ഞു.

Gireesh
03 Jun 2026 04:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents