headerlogo
local

പരസ്ഥിതി ദിനാഘോഷം

*കോട്ടൂർ പഞ്ചായത്തിൽ പരിസ്ഥിതി ദിനാഘോഷം* *വി ടി.സൂരജ് എം എൽ എ* *ഉൽഘാടനം ചെയ്തു.*

 പരസ്ഥിതി ദിനാഘോഷം
avatar image

NDR News

05 Jun 2026 06:32 PM

               കൂട്ടാലിട: കോട്ടൂർഗ്രാമ പഞ്ചായത്തിന്റെ ആ ഭീമുഖ്യത്തിൽ മുലാട് വായന ശാലക്ക് സമീപം വെച്ച് നടത്തിയ പരിസ്ഥിതി ദിനാഘോഷം കിനാൽ സൈഡിൽ ചെടികൾ വെച്ച് പിടിപ്പിച്ചു കൊണ്ട് വി ടി.സൂരജ് എം.എൽ.എ.ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിഖിൽ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,പഞ്ചായത്ത് മെമ്പർമാർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പങ്കെടുത്തു.

NDR News
05 Jun 2026 06:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents