headerlogo
local

കുടുംബശ്രി സി.ഡി.എസ്. ബഡ്‌സ് സ്ക്കൂൾ പ്രവേശനോൽസവം ശ്രീമതി ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്. ബഡ്‌സ് സ്ക്കൂൾ പ്രവേശനോൽസവം കാവിൽ പള്ളിയത്ത് കുനിയിൽ പഞ്ചായത്ത് പ്രസിഡന്റ്: ശ്രീമതി ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

 കുടുംബശ്രി സി.ഡി.എസ്. ബഡ്‌സ് സ്ക്കൂൾ പ്രവേശനോൽസവം ശ്രീമതി ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
avatar image

Gireesh

08 Jun 2026 02:06 PM

           നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ബഡ്‌സ് സ്ക്കൂൾ പ്രവേശനോൽസവം കാവിൽ പള്ളിയത്ത് കുനിയിൽ പഞ്ചായത്ത് പ്രസിഡന്റ്: ശ്രീമതി ഷൈജ മുരളി ഉദ്ഘാടനം ചെയ്തു സി കെ ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു സുജ.പി (വൈ.പ്രസിഡന്റ്) കൃഷ്ണദാസ് ചീടത്തിൽ ക്ഷേമകാര്യ ചെയർ പേഴ്സൻ ജസീറ മാവോളി ( വികസന കാര്യം) ദിൽഷമക്കാട്ട് . ലീല ഭഗവതി കണ്ടി. ഗ്രീഷ്മ പ്രസൂൺ. നിസ്സാർ മാസ്റ്റർ . സത്യൻ മാസ്റ്റർപ്രൊഫ: വി.കെ അബ്ദുള്ള . രാജൻ. പി.എം മജീത് മാസ്റ്റർ എന്നിവർ സംസാരിച്ചു രേഷ്മ എം.എം. നന്ദി പറഞ്ഞു കുട്ടികൾക്ക് യൂനിഫോം ഡേ മാർട്ട് നടുവണ്ണൂരും ബേഗ് എൻ ആർ . സി ബേങ്ക് നടുവണ്ണൂർ, സനഫാൻസി , പഠനകിറ്റ് സി.ഡി എസ്സ് നടുവണ്ണൂരും വിതരണം ചെയ്തു.

Gireesh
08 Jun 2026 02:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents