കളഞ്ഞ് കിട്ടിയ പണം തിരികെ നല്കി.
കൂട്ടാലിട അങ്ങാടിയിൽ കളഞ്ഞു കിട്ടിയ പണം തിരികെ നല്കി യുവാവ് മാതൃകയായി.
. കളഞ്ഞ് കിട്ടിയ പണം തിരികെ നൽകി കൂടലിടയിൽകൂട്ടാലിടയിൽ വെച്ച് കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥന് തിരിച്ച് നൽകി യുവാവ് മാതൃകയായി. ചെറുക്കാട് കാപ്പുമ്മൽ സജിക്കാണ് കൂട്ടാലിട ടൗണിൽ വെച്ച് 40000 രൂപ തിങ്കളാഴ്ച്ച കളഞ്ഞ് കിട്ടിയത്.കൂട്ടാലിട സ്വദേശി സിറാജിൻ്റെ പണമാണ് നഷ്ടപ്പെട്ടത്. പ്രമുഖരുടെ സാന്നിധ്യത്തിലാണ് പണം കൈമാറിയത്. മാതൃകാ പ്രവർത്തി ചെയ്ത സജിയെ എല്ലാവരും അഭിനന്ദിച്ചു.

