headerlogo
local

എസ് എസ് എൽ സി തിളക്കമാർന്ന വിജയം അധ്യാപകരെ അനുമോദിച്ചു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി 100 % എസ് എസ് എൽ സി വിജയം. അധ്യാപകരെ ആദരിച്ചു

 എസ് എസ് എൽ സി തിളക്കമാർന്ന വിജയം അധ്യാപകരെ അനുമോദിച്ചു
avatar image

NDR News

12 Jun 2026 05:34 PM

               നടുവണ്ണൂർ:സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയ നടുവണ്ണൂർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാഫിനെ നടുവണ്ണൂർ മസ്ജിദു റഹ്മാനിൽ ജുമുഅക്കു ശേഷം സംഘടിപ്പിച്ച ചടങ്ങിൽ മെമെൻ്റോ നൽകി ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ നിശിത്ത്, പ്രിൻസിപ്പൽ ശ്യാമിലി ടീച്ചർ , കോ. ഓഡിനേറ്റർ മുസ്തഫ പാലോളി ,PTA പ്രസിഡൻ്റ് സുരേഷ്, മുൻ അധ്യാപകനായ സുരേഷ് വാഴോത്ത് എന്നിവർ സന്നിഹിതരായി. സഈദ് എലങ്കമൽ , മസ്ജിദു റഹ്‌മാൻ പ്രസിഡൻ്റ് അബൂബക്കർ മാസ്റ്റർ, കെ.കെ. ഇബ്രാഹിം മാസ്റ്റർ എന്നിവർ സംസാരിച്ചു.

NDR News
12 Jun 2026 05:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents