headerlogo
local

താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു.

താമരശ്ശേരി ചുരത്തിലെ ഏഴാം വളവിന് സമീപം വാൻ കൊക്കയിലേക്ക് വീണു. ആർക്കും പരിക്കില്ല

 താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു.
avatar image

NDR News

12 Jun 2026 05:57 PM

              താമരശ്ശേരി ചുരത്തിൽ വയനാട് ഭാഗത്തു നിന്നും വരുകയായിരുന്ന വാൻ കൊക്കയിലേക്ക് വീണു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മരങ്ങളിൽ തങ്ങി നിന്നതിനാൽ അധികം താഴേക്ക് പതിച്ചില്ല. രാവിലെ മൂന്ന് മണിക്കാണ് അപകടം. ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു

NDR News
12 Jun 2026 05:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents