headerlogo
local

എസ് എസ് എൽ സി, പ്ലസ് ടു കുട്ടികളെ വി.ടി സൂരജ് ആദരിക്കുന്നു.

എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ബാലുശ്ശേരി എം എൽ എ. വി.ടി സൂരജ് ആദരിക്കുന്നു.

 എസ് എസ് എൽ സി, പ്ലസ് ടു കുട്ടികളെ വി.ടി സൂരജ്  ആദരിക്കുന്നു.
avatar image

NDR news

13 Jun 2026 01:11 PM

              ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങളിലെ എസ് എസ് എൽ സി, പ്ലസ് ടു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ വി ടി സൂരജ് എം എൽ എ അനുമോദിക്കുന്നു. 2026 ജൂൺ 14 ഞായാറാഴ്ച രാവിലെ 9 മണി മുതൽ വട്ടോളി ബസാർ അന്ജും ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുമോദന ചടങ്ങിലേക്ക് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും എം എൽ എ ക്ഷണിക്കുന്നു.

NDR news
13 Jun 2026 01:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents