headerlogo
local

അരിക്കുളം പി എച്ച് സി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആയി ഉയർത്തണം

അരിക്കുളം പി എച്ച് സി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആയി ഉയർത്തണമെന്ന് യു ഡി എഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

 അരിക്കുളം പി എച്ച് സി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആയി ഉയർത്തണം
avatar image

NDR news

14 Jun 2026 02:30 PM

                അരിക്കുളം നിരവധി രോഗികൾ ആശ്രയിക്കുന്ന അരിക്കുളം പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്റർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻട്രലായി ഉയർത്തണമെന്ന് അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു

                പേരാമ്പ്രയിൽ നിന്നും ചേനോ ളി നൊച്ചാട് കുരുടിമുക്ക് അരിക്കുളം വഴി കൊയിലാണ്ടിയിലേക്ക് ഒരു കെഎസ്ആർടിസി ഗ്രാമവണ്ടി അനുവദിക്കണമെന്നും പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു സി രാമദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്ഇ. കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി വിവി എം ബഷീർ മാസ്റ്റർ ഒക്കെ ചന്ദ്രൻ മാസ്റ്റർ കെ അഷ്റഫ് മാസ്റ്റർ പൊയിലങ്ങൽ അമ്മദ് ശ്രീ നാസർ കുഞ്ഞായിൻകുട്ടി അരിക്കുളം ലതേഷ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജിത സീനത്ത് സ്റ്റിജ അനീഷ്. നാരായണി കൺവീനർ എൻ കെ അഷറഫ് എന്നിവർ സംസാരിച്ചു

NDR news
14 Jun 2026 02:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents