മുസ്ലീം ലീഗ് നടുവണ്ണൂർ ടൗൺ കമ്മിറ്റി പ്രതിഭകളെ ആദരിച്ചു.
മുസ്ലീം ലീഗ് നടുവണ്ണൂർ ടൗൺ കമ്മിറ്റി എസ് എസ് എൽ സി പ്ലസ്ടു പ്രതിഭകളെ ആദരിച്ചു.
നടുവണ്ണൂർ : നടുവണ്ണൂർ ടൗൺ മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയുംസംസ്ഥാനത്തെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിനെയും ആദരിച്ചു.ചടങ്ങ് ടി നിസാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തുറീമ കുന്നുമ്മൽ അവാർഡ് ദാനം നടത്തിഫാത്തിമ ഷാനവാസ് ആശംസ പ്രസംഗം നടത്തിലത്തീഫ് മാസ്റ്റർ , എപി ഷാജി മാസ്റ്റർ,ബാപ്പൻകുട്ടി നടുവണ്ണൂർ,നിഷിത് മാസ്റ്റർ, മുസ്തഫ മാസ്റ്റർ, സുജാൽ സിപി,സത്യൻ കുളിയപ്പൊയിൽ , സുഹാജ് ടിവി, ജർഷാദ് സി തുടങ്ങിയവർ സംസാരിച്ചുഎംകെ പരീത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചുപികെ ഇബ്രാഹിം സ്വാഗതവും ആലിക്കുട്ടി പികെ നനിയും പറഞ്ഞു

