headerlogo
local

പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനും കൺവെൻഷനും നടത്തി

പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനും കൺവെൻഷനും സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു

 പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനും കൺവെൻഷനും നടത്തി
avatar image

NDR news

15 Jun 2026 10:17 PM

                 ബാലുശ്ശേരി :പ്രവാസി ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ മെമ്പർഷിപ്പ് ക്യാമ്പയിനും പ്രവർത്തക സംഗമവും നടത്തി.മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് അബു ഹാജി എക്കാലയുള്ളതിൽഅധ്യക്ഷം വഹിച്ചു. ജില്ലാ ഭാരവാഹികളായകെ കെ സൂപ്പി തിരുവള്ളൂർ മുഖ്യപ്രഭാഷണം നടത്തി.കുഞ്ഞമ്മദ് ഹാജി പദ്ധതി വിശദീകരിച്ചു.ഉള്ളിയേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി കോയ നാറാത്ത്,ഹമീദ് അത്തോളി, കെ.കെ മമ്മത് കോയ,ബഷീർ നൊരവന,ഹസൻ കോയ പൂനത്ത്,ബഷീർ കുന്നുമ്മൽ,മുഹമ്മദലിവാവോളി , ഇ.കെ മുഹമ്മദ്, ലത്തീഫ് ഉണ്ണികുളം , ഒ സി റഷീദ്, ബഷീർ കൊല്ലി, മുസ്ഥഫ തലയാട്,അബൂബക്കർ മുണ്ടോത്ത്, ബീരാൻ കുട്ടിഹാജി കുനഞ്ചേരി,കെ ടി കെ റഷീദ് സ്വാഗതവും, മുഹമ്മദലി മാമ്പൊയിൽ നന്ദിയും പറഞ്ഞു.

              ഫോട്ടോ:പ്രവാസി ലീഗ് ബാലുശ്ശേരി നിയോജം മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സാജിദ് കോറോത്ത് അബു ഹാജി എക്കാലയുള്ളതി ലിന് നൽകി നിർവ്വഹിക്കുന്നു

NDR news
15 Jun 2026 10:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents