പ്രീയദർശിനി ബസിന് നടുവണ്ണൂരിൽ സ്നേഹോഷ്മള സ്വീകരണം
യു.ഡി എഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ എസ് ആർ ടി സി പ്രീയദർശിനി ബസിന് നടുവണ്ണൂരിൽ സ്വീകരണം
ഇന്ദിരാഗ്യരണ്ടി നടപ്പിലാക്കാനുള്ളതാണ് വാക്കുകൾ പാലിക്കാനുള്ളതാണ് അത്പാലിച്ചിരിക്കും യു.ഡി.എഫ്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനുംകെ എസ് ആർ ടി സി ബസ്സുകളിൽ സൗജന്യയാത്ര നടപ്പിലാക്കിയ യു.ഡി എഫ് സർക്കാരിനുംമുഖ്യമന്ത്രി വി ഡി സതീശനുംനടുവണ്ണൂരിൻ്റെ അഭിവാദ്യങ്ങൾ.പ്രിയദർശ്ശിനി ബസ്സിന് നടുവണ്ണൂരിൽ സ്നേഹോഷ്മള സ്വീകരണംബസ്സിലെ ഡ്രൈവറേയും കണ്ടക്ടറേയുംഷാൾ അണിയിച്ചു സ്വീകരിച്ചുപഞ്ചായത്ത് പ്രസിഡണ്ട് ഷൈജമുരളിവൈസ് പ്രസിഡണ്ട് പി സുജ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ,മെമ്പർമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവ പങ്കെടുത്തു

