പ്രീയദർശിനി ബസിന് ഉള്ളിയേരിയിൽ സ്വീകരണം
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രീയദർശിനി ബസിന് ഉള്ളിയേരി ബസ് സ്റ്റാന്റിൽ സ്വീകരണം
ഇന്ദിരാ ഗ്വാരണ്ടിയിൽ പ്രഖ്യാപിച്ച 5 ഇന പരിപാടികളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുന്ന കെഎസ്ആർടിസി ബസിന് ഉള്ളിയേരി ബസ് സ്റ്റാൻഡിൽ സ്വീകരണംമുൻ കെപിസിസി അംഗവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ശ്രീ എടാടത്ത് രാഘവൻ ഉദ്ഘാടനം ചെയ്തുമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ കെ സുരേഷ് അധ്യക്ഷത വഹിച്ചുബിജു വെട്ടുവച്ചേരി,സതീഷ് കന്നൂര്,ഇബ്രാഹിം പീറ്റ കണ്ടി,എംസി അനീഷ്,ബിന്ദു കോറോത്ത്,ഹേമലത എൻ പി,സിൽജ ചമ്മുങ്കര,ഷമീൻ പുളിക്കൂൽ,പ്രദീപ്കുമാർ ശ്രീവത്സം,അനിൽകുമാർ ചിറക്ക പറമ്പത്ത്,അജീഷ് കുമാർ ഉള്ളിയേരി, വിശ്വൻ പറമ്പത്ത്,അജിതൻ കെ എം,രാജൻ നാഗത്ത്എന്നിവർ ആശംസ പ്രസംഗം നടത്തി

