headerlogo
local

പി എൻ പണിക്കർ അനുസ്മരണം നടത്തി

പി എൻ പണിക്കർ അനുസ്മരണം വി കെ വസന്തകുമാർ ഉദ്ഘാടനം ചെയ്തു.

 പി എൻ പണിക്കർ അനുസ്മരണം നടത്തി
avatar image

NDR news

19 Jun 2026 07:01 PM

        നടുവണ്ണൂർ: വായന ദിനാചരണത്തിൻ്റെ ഭാഗമായി കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്. എസ്. പി യു ) നടുവണ്ണൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കെ. എൻ. പണിക്കർ അനുസ്മരണം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് മണോളി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കവിയും, എഴുത്തുകരാനുമായ വി.കെ വസന്തകുമാർ വൈജയന്തിപുരം അനുസ്‌മരണ പ്രഭാഷണം നടത്തി. ചീരക്കോട്ട് ശ്യാമളവല്ലി ടീച്ചർ , കാഞ്ഞിക്കാവ് ഭാസ്‌കരൻ, സി. അഹമ്മദ് കുട്ടിമാസ്റ്റർ, ഇ.രാഘവൻ മാസ്റ്റർ, ശാന്ത പി.വി ,ഇല്ലത്ത് അഹമ്മദ് ,രാജു . പി.കെ. എന്നിവർ സംസാരിച്ചു.

NDR news
19 Jun 2026 07:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.