headerlogo
local

അറുപത് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണം

അറുപത് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണം. പ്രവാസി ലീഗ്

 അറുപത് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണം
avatar image

NDR news

22 Jun 2026 01:52 PM

ഉള്ളിയേരി : അറുപത് കഴിഞ്ഞപ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.കെ .റഷീദ് ആവശ്യപ്പെട്ടു.പ്രവാസി ലീഗ് ഉള്ളിയേരി പഞ്ചായത്ത് മെമ്പർഷിപ്പ് കാമ്പയിനും പ്രവർത്തക സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.കെ. മമ്മത്കോയ ആനവാതിൽ അധ്യക്ഷം വഹിച്ചു. പി. പി.കോയ നാറാത്ത്,പി.എം. മുഹമ്മദലി, പി.കെ.ഐ മുഹിയുദ്ധീൻ,എ.കെ.അബുഹാജി ,പി.കെ. മജീദ്പി.കെ.കാദർ നാറാത്ത്,സിറാജ് ചിറ്റേടത്ത്,നജീബ് കക്കഞ്ചേരി,സാജിദ് നാറാത്ത്,ഹാഷിദ് മുണ്ടോത്ത്,ഒ.സി.റഷീദ്ഷഫീക്ക് മാമ്പൊയിൽ,സിറാജ് നാറാത്ത്,വി.പി.മുഹമ്മദ്മാസ്റ്റർഎന്നിവർ സംസാരിച്ചു.

NDR news
22 Jun 2026 01:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents