headerlogo
local

അഭയകിരണം പദ്ധതി അപേക്ഷ സ്വീകരിക്കുന്നു.

വിധവകളെ സംരക്ഷിക്കുന്നവർക്ക് അഭയകിരണം പദ്ധതിയിലൂടെ ധനസഹായം

 അഭയകിരണം പദ്ധതി അപേക്ഷ സ്വീകരിക്കുന്നു.
avatar image

NDR news

22 Jun 2026 06:38 PM

അഭയകാരണം പദ്ധതിയുടെ 2026-27 വർഷേത്തക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിനു മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക്  അപേക്ഷിക്കാം.ആനുകൂല്യം പ്രതിമാസം ₹1000വീതംസഹായധനം.വനിത ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.അപേക്ഷകർ സമീപമുള്ള അംഗനവാടികളുമായി ബന്ധപ്പെടുക

പ്രധാന കാര്യങ്ങൾ:

1. ആർക്കാണ് കിട്ടുക: വിധവയെ പരിചരിക്കുന്ന മകൾ/മരുമകൾ/ബന്ധു. വിധവയ്ക്ക് നേരിട്ടല്ല, അവരെ നോക്കുന്ന ബന്ധുവിനാണ് പണം.

2. പ്രായപരിധി: വിധവയ്ക്ക് 50 വയസ്സ് പൂർത്തിയായിരിക്കണം.

3. തുക: മാസം ₹1000. വീതം വർഷം ₹12,000.

4. അപേക്ഷ: സമീപത്തെ അംഗനവാടി ടീച്ചറെ കണ്ട് ഫോം വാങ്ങണം. 2026-27 വർഷത്തേക്കുള്ള അപേക്ഷയാണ് ഇപ്പോൾ സ്വീകരിക്കുന്നത്.

NDR news
22 Jun 2026 06:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents