headerlogo
local

പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

പ്രവാസി ലീഗ് വെങ്ങളത്ത് കണ്ടി ശാഖ മെമ്പർഷിപ്പ് ക്യാമ്പയിൻ ഇ കെ മുഹമ്മദ് എലങ്കമൽ ഉദ്ഘാടനം ചെയ്തു.

 പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി
avatar image

NDR news

24 Jun 2026 10:01 PM

നടുവണ്ണൂർ: പ്രവാസി ലീഗ് വെങ്ങളത്ത് കണ്ടിശാഖ മെമ്പർഷിപ്പ് ക്യാമ്പയിനും, പ്രവർത്തക സംഗമവും നടു വണ്ണൂർ പഞ്ചായത്ത് ചെയർമാൻ ഇ.കെ.മുഹമ്മദ് എലങ്കമൽ ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. കുഞ്ഞു അധ്യക്ഷം വഹിച്ചു. മെമ്പർഷിപ്പ് വിതരണോദ്ഘാടനം 

        പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.കെ. റഷീദ്, കോയ "അറഫ" കുന്നുമ്മലിന് നൽകി നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി എം.കെ. ജലീൽ,ബഷീർകുന്നുമ്മൽ, മുഹമ്മദ്കോയ തെങ്ങിൽ, ഇബ്രാഹിം മരക്കാട്ട്, പി.കെ ബഷീർ, കോയ പുത്തൂർ, പി. എൻ ഉമ്മർ കോയ, സി. പി. അയ്യൂബ്, ഇ എം സിറാജ്, എൻ എം മുസ്ഥഫ, ഇമ്പിച്ചി മമ്മത് പുതുക്കോട്ട്, ടി എം ഷരീഫ്, കെ.എം മജീദ്, പി. ആലി, എന്നിവർ സംസാരിച്ചു.

NDR news
24 Jun 2026 10:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents