ഗസ്റ്റ് അധ്യാപക ഒഴിവ്
അരിക്കുളം കെ പി എം എസ് എം സ്കൂളിൽ അധ്യാപക ഒഴിവുകൾ
നടുവണ്ണൂർ: അരിക്കുളം കെ പി എം എസ് എം ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവുകൾ. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മലയാളം (ജൂനിയർ ), ഇക്കണോമിക്സ് (ജൂനിയർ ) ദിവസവേതനാടിസ്ഥാനത്തിലാണ് ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുക. ജൂലൈ 10 ന് അഭിമുഖം സ്കൂളിൽ നടക്കുന്നതാണ്.

