headerlogo
local

പ്രതിഭ സംഗമം എം എൽ എ വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.

കോട്ടൂർ നവജീവൻ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഭ സംഗമം നടത്തി.

 പ്രതിഭ സംഗമം എം എൽ എ വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.
avatar image

NDR news

26 Jun 2026 05:14 PM

നടുവണ്ണൂർ. കോട്ടൂർ നവജീവൻ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ പ്രതിഭ സംഗമം നടത്തി ബാലുശ്ശേരി എം എൽ എ വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.സുജാത ടീച്ചർ മുഖ്യാതിഥിയായി. ഇല്ലത്ത് പ്രകാശൻ അധ്യക്ഷത വഹിച്ചു. ധർമരാജ് മുല്ലപ്പള്ളി, സുരേഷ് പാർവതിപുരം, ടി.കെ ചന്ദ്രൻ, കെ.പ്രസീന എന്നിവർ പ്രസംഗിച്ചു.

NDR news
26 Jun 2026 05:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents