headerlogo
local

സൗജന്യ ഫാസ്റ്റ് ഫുഡ് പരിശീലനം

12 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് പരിശീലനം നടുവണ്ണൂരിൽ

 സൗജന്യ ഫാസ്റ്റ് ഫുഡ് പരിശീലനം
avatar image

NDR news

27 Jun 2026 06:59 PM

നടുവണ്ണൂർ: കനറാബാങ്ക് RSETIസൗജന്യ സ്വയം തൊഴിൽ പരിശീലന കേന്ദ്രം കോഴിക്കോട്.12ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് പരിശീലനത്തിൽ താല്പര്യമുള്ള 18 -നും 49 വയസിനും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾ ക്കായി , സൗജന്യ സ്വയം തൊഴിൽ പരിശീലനവുമായി ബന്ധപ്പെട്ട് സംരംഭകത്വ ബോധവൽകരണ ക്ലാസ് നടത്തുന്നു.

സ്ഥലം : നടുവണ്ണൂർ മൃഗാശുപത്രിക്ക് സമീപം ,

മഹാത്മാ സ്‌കൂൾ.

തിയ്യതി : 4/7/ 2026 .

സമയം : ഉച്ചയക്ക് 2 മണി.ഫോൺ 8138880003

NDR news
27 Jun 2026 06:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents