എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.
കോട്ടൂർ പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ നടന്ന അനുമോദന ചടങ്ങ് വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: കോട്ടൂർ ഗ്രാമ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച SSLC, പ്ലസ് ടു ഉന്നതവിജയികൾക്കും വിവിധ സ്കോളർഷിപ്പ് ജേതാക്കൾക്കുമുള്ള അനുമോദന ചടങ്ങ് വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി തച്ചയിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ സജില രജീഷ് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി സാജിതഷെമീർ സെക്രട്ടറി നിഖിൽ , സിമി, ബശീർ , ടി കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മില്ലറ്റ് എം ചാണ്ടി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി

