headerlogo
local

കർഷക സഭയും ഞാറ്റുവേല ചന്തയും വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.

ഉണ്ണികുളം പഞ്ചായത്ത് കൃഷിഭവന്റെ കർഷക സഭയും ഞാറ്റുവേല ചന്തയും വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.

 കർഷക സഭയും ഞാറ്റുവേല ചന്തയും വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
avatar image

NDR news

27 Jun 2026 02:21 PM

ബാലുശ്ശേരി : ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2026-27 വർഷത്തെ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഉണ്ണികുളം കൃഷിഭവനിൽ നടന്ന ബ്ലോക്ക്തല ഉദ്ഘാടനം ബാലുശ്ശേരി എം.എൽ.എ ശ്രീ. വി.ടി. സൂരജ് നിർവഹിച്ചു. ജനപ്രതിനിധികളും കർഷകരും ചടങ്ങിൽ പങ്കെടുത്തു.

NDR news
27 Jun 2026 02:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents