headerlogo
local

മലവെള്ളപാച്ചിലിൽ ഇരുവഞ്ഞിപുഴയിൽ ടൂറിസ്റ്റ് ഗൈഡിനെ കാണാതായി.

മലപ്പുറം സ്വദേശിയായ ഷിബിലി എന്ന ടൂറിസ്റ്റ് ഗൈഡിനെയാണ് കാണാതായത്.

 മലവെള്ളപാച്ചിലിൽ ഇരുവഞ്ഞിപുഴയിൽ ടൂറിസ്റ്റ് ഗൈഡിനെ കാണാതായി.
avatar image

NDR news

28 Jun 2026 02:35 PM

മുക്കം: ഇരുവഞ്ഞിപുഴയിൽ കാണാതായ ടൂറിസ്റ്റ് ഗൈഡിനു വേണ്ടി തിരച്ചിൽ തുടരുകയാണ്.മലപ്പുറം സ്വദേശി ഷിബിലിയെയാണ് ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

        വയനാട് കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലെ ടൂറിസ്റ്റ് ഗൈഡ് ആണ് ഇയാള്‍. മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ ആണ് ഷിബിലിയെ കാണാതായത്. ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നാട്ടുകാർ തിരച്ചില്‍ തുടരുകയാണ്.

NDR news
28 Jun 2026 02:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents