headerlogo
local

ജനശ്രി സംഘടിപ്പിച്ച അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.

ജനശ്രി സുസ്ഥിര വികസനമിഷൻ നടുവണ്ണൂർ മണ്ഡലം സഭ അനുമോദന സദസ്സ് സംഘടിപ്പിച്ചു.

 ജനശ്രി സംഘടിപ്പിച്ച അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.
avatar image

NDR news

28 Jun 2026 07:26 PM

നടുവണ്ണൂർ: ജനശ്രീ സുസ്ഥിര വികസനമിഷൻ നടുവണ്ണൂർ മണ്ഡലം സഭ സംഘടിപ്പിച്ച അനുമോദന സദസ്സ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷൈജ മുരളി ഉൽഘാടനം ചെയ്തു.

       മണ്ഡലം ചെയർപേഴ്സൺ ദിൽഷ മക്കാട്ട് അധ്യക്ഷം വഹിച്ചു. ജനശ്രീ ജില്ല വർക്കിംഗ്‌ ചെയർമാൻ ബിജുകാവിൽ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ സുനിൽ കൊളക്കാട്, എ കൃഷ്ണൻ മാസ്റ്റർ, സുജിത് കറ്റോഡ്, രാമചന്ദ്രൻ പരപ്പിൽ, എ പി ഷാജി എന്നിവർ സമ്മാനിച്ചു മുഹമ്മദ്‌ എടക്കോട്ട്, ഭാസ്കരൻ ഓയാസിസ്, മനോജ്‌ ആലേച്ചി,എൻ കെ സുരേന്ദ്രൻ, മനോജ്‌ അഴകത്ത്, നന്ദിനി ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

NDR news
28 Jun 2026 07:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents