headerlogo
local

ബാലുശ്ശേരിക്ക് ആരോഗ്യ വകുപ്പിന്റെ കരുത ൽ

ബാലുശ്ശേരി മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്ന് തസ്തികകൾക്ക് സർക്കാർ അനുമതി

 ബാലുശ്ശേരിക്ക് ആരോഗ്യ വകുപ്പിന്റെ കരുത ൽ
avatar image

NDR news

30 Jun 2026 09:18 PM

ബാലുശ്ശേരി : സംസ്ഥാനത്ത് കുടുംബരോഗ്യ കേന്ദ്രങ്ങൾക് 152 പുതിയ തസ്തികകൾ അനുവദിച്ചപ്പോൾ മൂന്ന് എണ്ണം ബാലുശ്ശേരിക്ക് മണ്ഡലത്തിൽ.

       ബാലുശ്ശേരി എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് II. കായണ്ണ, ഉണ്ണികുളം മാങ്ങാട് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നഴ്സിങ് ഓഫീസർ. എന്നീ തസ്തികകൾ ആണ് അനുവദിച്ചത്

NDR news
30 Jun 2026 09:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents