headerlogo
local

അരിക്കുളം പഞ്ചായത്തിൽ പച്ചക്കറി കൃഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രമണി ഉദ്ഘാടനം ചെയ്തു.

ഓണത്തിന് വിളവെടുക്കാൻ അരിക്കുളം പഞ്ചായത്തിൽ പച്ചക്കറി തൈകൾ വിതണം ചെയ്തു.

 അരിക്കുളം പഞ്ചായത്തിൽ പച്ചക്കറി കൃഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രമണി  ഉദ്ഘാടനം ചെയ്തു.
avatar image

NDR news

02 Jul 2026 06:53 PM

അരിക്കുളം : അരിക്കുളം ഗ്രാമ പഞ്ചായത്ത് ഓണത്തിന് പച്ചക്കറി വിളവെടുപ്പ് പദ്ധതിയുടെ ഭാഗമായി നാലാവർഡിൽ സൗദകുറ്റിക്കണ്ടിക്ക് പച്ചക്കറിതൈ നൽകി കൊണ്ട് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രമണി ഉദ്ഘാടനം ചെയ്തു അഞ്ചാം വാർഡ് മെമ്പർ കെകെ കമല, പി എം ബാലൻ, കെ എം അബ്ദുൽ സലാം, ടിസുധിഷ്, സോണി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു

NDR news
02 Jul 2026 06:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents