headerlogo
local

ബഡ്സ് സ്കൂളിന് പഠനോപകരണങ്ങൾ നല്കി.

അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു.

 ബഡ്സ് സ്കൂളിന് പഠനോപകരണങ്ങൾ നല്കി.
avatar image

NDR news

02 Jul 2026 08:45 AM

അത്തോളി : അത്തോളി ഗ്രാമപഞ്ചായത്ത് ഉമ്മൻചാണ്ടി ബഡ്സ് സ്കൂളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ വിതരണം ചെയ്യുന്ന ഉപകരണങ്ങളുടെഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ നിർവ്വഹിച്ചു.  

         ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തഫാനറിജാഷ് അധ്യക്ഷത വഹിച്ചു.വാർഡ്മെമ്പർഷീബ പിലാത്തോട്ടത്തിൽ സ്വാഗതവും അധ്യാപിക അഞ്‌ജലി കൃഷ്ണ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്ത്, സെക്രിട്ടറി ടി അനിൽ കുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് അനിൽകുമാർ, അംഗനവാടി ടീച്ചർ ഇന്ദിര, യു ജഫ്നിത എന്നിവർസന്നിഹിതരായി.

NDR news
02 Jul 2026 08:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents