headerlogo
local

കോട്ടൂർ എ യു പി സ്കൂൾ കുട്ടികൾ ഗ്രന്ഥാലയം സന്ദർശിച്ചു.

വായന പക്ഷാചരണത്തിന്റെ ഭാഗമായി കോട്ടൂർ എ യു പി സ്കൂളിലെ വിദ്യാരംഗം കുട്ടികൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു.

 കോട്ടൂർ എ യു പി സ്കൂൾ കുട്ടികൾ ഗ്രന്ഥാലയം സന്ദർശിച്ചു.
avatar image

NDR news

02 Jul 2026 11:08 PM

.നടുവണ്ണൂർ : ജൂൺ 19 മുതൽ ജൂലൈ 4 വരെ നടക്കുന്ന വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി കോട്ടൂർ എ യു പി സ്കൂളിലെ വിദ്യാരംഗം കുട്ടികൾ അധ്യാപകരോടൊപ്പം നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രസ്ഥാലയം സന്ദർശിച്ചു. ഗ്രന്ഥാലയം ഭാരവാഹികൾ കട്ടികളെ സ്വീകരിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എൻ ആലി ലൈബ്രറി പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ,ജിതേഷ് മാസ്റ്റർ വിദ്യാരംഗം സെക്രട്ടറി വേദിക, വായനശാല പ്രസിഡൻ്റ് വസന്തകുമാരി, എം എൻ ദാമോദരൻ എന്നിവർ കുട്ടികളുമായി സംവദിച്ചു.

NDR news
02 Jul 2026 11:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents