headerlogo
local

പൂനത്ത് പ്രവാസി ലീഗ് പ്രവർത്തക സംഗമവും മെമ്പർഷിപ്പ് വിതരണവും നടത്തി.

പ്രവാസി ലീഗ് പ്രവർത്തക സംഗമവും മെമ്പർഷിപ്പ് വിതരണവും മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുസമദ് ഉദ്ഘാടനം ചെയ്തു.

 പൂനത്ത് പ്രവാസി ലീഗ് പ്രവർത്തക സംഗമവും മെമ്പർഷിപ്പ് വിതരണവും നടത്തി.
avatar image

NDR news

04 Jul 2026 11:40 AM

പൂനത്ത്: പൂനത്ത് പ്രദേശത്തെ പ്രവാസി ലീഗ് പ്രവർത്തകരുടെ സംഗമം ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എംകെ.അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. വാവോളി മുഹമ്മദലി അധ്യക്ഷത വഹിച്ചു മെംബർഷിപ്പിന്റെ ആദ്യ വിതരണം ഇ കെ.ഹമീദിന് നൽകി ടി.ഹസ്സൻകോയ നിർവഹിച്ചു.

       ഗഫൂർ സി കെ, ജാഫർ സാദി, മജീദ് ഇപി,മുനീർ പി പി, ലത്തീഫ് എംകെ, ഹമീദ് ഇ കെ പ്രസംഗിച്ചു.  ഉംറ നിർവഹിക്കാൻ പുറപ്പെടുന്ന സി കെ.പോക്കർ കുട്ടി, റസാക്ക് പി,എന്നിവർക്ക് യോഗം യാത്രയയപ്പ് നൽകി

NDR news
04 Jul 2026 11:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents