headerlogo
local

ലീഡർ കെ കരുണാകരന്റെ 108 - മത് ജന്മദിനം ആഘോഷിച്ചു.

ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ലീഡർ കെ കരുണാകരന്റെ ജന്മദിനം ആഘോഷിച്ചു.

 ലീഡർ കെ കരുണാകരന്റെ 108 - മത് ജന്മദിനം ആഘോഷിച്ചു.
avatar image

NDR news

05 Jul 2026 08:47 PM

ബാലുശ്ശേരി : ലീഡർ കെ. കരുണാകരൻ്റെ 108മത് ജന്മദിനം ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വിപുലമായി ആഘോഷിച്ചു ഛായാപടത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ യോഗവും സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് വിസി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു മണ്ഡലം വൈസ് പ്രസിഡൻ്റ് പാറക്കൽ ബാലൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി സി.വി ബഷീർ മണ്ഡലം വൈസ് പ്രസിഡൻ്റ് റിലേഷ് ആശാരിക്കൽ, മണ്ഡലം ഭാരവാഹികളായ വി.ടി ഉണ്ണിമാധവൻ, മനോജ് കുന്നോത്ത് , ബഷീർ ടി, ബാബു ടി. കെ, കണ്ണൻ കോണങ്കോട്ടുമ്മൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു

NDR news
05 Jul 2026 08:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents