headerlogo
local

മധുരിക്കും ഓര്‍മകളെ പൂര്‍വവിദ്യാര്‍ഥി സംഗമം കൃഷ്ണൻ കൂവിൽ ഉദ്ഘാടനം ചെയ്തു.

പാലോറ ഹയർ സെക്കണ്ടറി സ്കൂൾ 1980 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

 മധുരിക്കും ഓര്‍മകളെ പൂര്‍വവിദ്യാര്‍ഥി സംഗമം കൃഷ്ണൻ കൂവിൽ ഉദ്ഘാടനം ചെയ്തു.
avatar image

NDR news

07 Jul 2026 10:13 AM

ഉള്ള്യേരി : പാലോറ ഹയര്‍സെക്കന്റി സ്‌ക്കൂള്‍ 1980 എസ്എസ്എല്‍സി ബാച്ച് മധുരിക്കും ഓര്‍മകളെ എന്ന പേരില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘിടിപ്പിച്ചു. പഞ്ചായത്ത് കമ്മൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി കൃഷ്ണന്‍ കൂവില്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍ സുരേഷ് അധ്യക്ഷനായി. കെ.വി മണികണ്ഠന്‍, ഗോപിനാഥന്‍, രാജേന്ദ്രന്‍ കുളങ്ങര, പവിത്രന്‍ ഒള്ളൂര്‍, മാധവി , എ.കെ.വിജയന്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

NDR news
07 Jul 2026 10:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents