headerlogo
local

ബി ജെ പി നേതാവ് എ സി ഗംഗാധരകുറുപ്പ് അനുസ്മരണം നടത്തി.

എ സി ഗംഗാധരകുറുപ്പ് അനുസ്മരണം ബി ജെ പി റൂറൽ ജില്ലാ പ്രസിഡന്റ് ദേവദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 ബി ജെ പി നേതാവ്  എ സി ഗംഗാധരകുറുപ്പ് അനുസ്മരണം നടത്തി.
avatar image

NDR news

08 Jul 2026 04:11 PM

ബിജെപി നേതാവും സാമൂഹിക പ്രവർത്തകനുമായ എ. സി. ഗംഗാധരകുറുപ്പ് അനുസ്മരണ യോഗത്തിൽ ബിജെപി റൂറൽ ജില്ലാ പ്രസിഡന്റ്‌ ദേവദാസ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽഎസ് എസ് ൽസി. പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു. എ.സി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് രാജേഷ് പുത്തഞ്ചേരി, നാഗത്ത് സജീവൻ. ബാബു വടക്കയിൽ രാജീവൻ മാസ്റ്റർ. ആര്യ കെ.കെ. രവി. എം. വി ,വിസ്മയ. തുടങ്ങിയവർ സംസാരിച്ചു. ബിജുകുമാർ സ്വാഗതവും , എ സി വിനോദ് നന്ദി രേഖപെടുത്തി.

NDR news
08 Jul 2026 04:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents