headerlogo
local

പി ഹംസ മൗലവി മതേതരത്വം ഊട്ടിയുറപ്പിച്ച പണ്ഡിതപ്രതിഭ.

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പി.ഹംസ മൗലവി അനുസ്മരണ സദസ് മണ്ഡലം പ്രസിഡണ്ട് ആർ.കെ.മുനീർ ഉദ്ഘാടനം ചെയ്യുന്നു

 പി ഹംസ മൗലവി മതേതരത്വം ഊട്ടിയുറപ്പിച്ച പണ്ഡിതപ്രതിഭ.
avatar image

NDR news

10 Jul 2026 10:07 PM

അരിക്കുളം:- അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ പി.ഹംസ മൗലവി നാട്ടിൽ മതേതരത്വം നില നിർത്തുന്നതിൽവലിയ പങ്ക് വഹിച്ച മഹാമനീഷിയായിരുന്നുഎന്ന് മണ്ഡലം ലീഗ് പ്രസിഡണ്ട് ആർ .കെ.മുനീർ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അധ്യക്ഷനായി. സി. നാസർ അനുസ്മരണ പ്രഭാഷണം നടത്തി ജനറൽ സെക്രട്ടറി വി.വി.എം ബഷീർ, കെ.എം.മുഹമ്മദ്, അമ്മത് പൊയിലങ്ങൽ , അഷ്റഫ് എൻ.കെ. ആ വള മുഹമ്മദ്, പി.പി.കെ.അബ്ദുളള, കെ.എം. അബ്ദുസ്സലാം, കെ.സി. ഇബ്രാഹിം, എൻ.എം.കുഞ്ഞമ്മദ്, സീ നത്ത് വടക്കയിൽ, മർവ്വ അരിക്കുളം,സുഹ്റ രയരോത്ത് സംസാരിച്ചു

NDR news
10 Jul 2026 10:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents