headerlogo
local

നടുവണ്ണൂർ നൂറുൽ ഹുദാ ഇസ്ലാമിക് കോംപ്ലക്സ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

അൽ ഹാജ് പി കുഞ്ഞീദ് മുസ്ലിയാർ മെമ്മോറിയൽ ബ്ലോക്ക് പാണക്കാട് സയ്യീദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

 നടുവണ്ണൂർ നൂറുൽ ഹുദാ ഇസ്ലാമിക്  കോംപ്ലക്സ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
avatar image

NDR news

10 Jul 2026 07:06 PM

നടുവണ്ണൂർ നൂറുൽ ഹുദാ ഇസ്ലാമിക് കോംപ്ലക്സ് അൽ ഹാജ് പി കുഞ്ഞീദ് മുസ്‌ലിയാർ മെമ്മോറിയൽ ബ്ലോക്ക് ഉൽഘടനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ്‌ തങ്ങൾ നിർവഹിച്ചു എം കെ പരീത് മാസ്റ്റർ അധ്യക്ഷത വഹിച്ചു നീണ്ട ആറ് പതിറ്റാണ്ടോളം നടുവണ്ണൂരിൽ മതസാഹോദര്യത്തിന് ചുക്കാൻ പിടിച്ച വെക്തിത്വത്തിന് ഉടമയായിരുന്നു ബഹുഃ അൽ ഹാജ് പി കുഞ്ഞീദ് മുസ്‌ലിയാർ അദ്ദേഹത്തിന്റെ ഓർമ്മ വരും തലമുറകൾക്ക് പകർന്നു നൽകുന്നതിന് വേണ്ടി നടുവണ്ണൂർ നൂറുൽ ഇസ്‌ലാം മഹല്ല് ജമാഅത് കമ്മിറ്റി മരുതിയാട്ട് മുജീബ് റഹ്മാന്റെ സഹകരണത്തോടെയാണ് സ്മാരകം നിർമിച്ചത് 

           ബഹു ബാലുശ്ശേരി എം എൽ എ വി ടി സൂരജ് മുഖ്യ അതിഥിയായിരുന്നു. മഹല്ല് ഖതീബ് അബ്ദുൾ ജലീൽ ബഖവി പാറന്നൂർ ,മുജീബ് റഹ് മാൻ മരുതിയാട്ട്,അബ്ദുൽ റാസിഖ് ഫൈസി,കൂനഞ്ചേരി അബ്ദുല്ല മുസ്ല്യാർ,പി.എം കോയ മുസ്ല്യാർ,ടി കെ ഹസ്സൻ ഹാജി , എം കെ അബ്ദുറഹിമാൻ മാസ്റ്റർ ഒ എം കൃഷ്ണകുമാർ പി കെ മുഹമ്മദലി ദാരിമി,ഡോ മുഹമ്മദലി മാടായി,എ പി ഷാജി മാസ്റ്റർ,കൃഷ്ണദാസ്,  മുഹമ്മദലി, ടി നിസാർ മാസ്റ്റർ ചാത്തോത്ത് ,പി കാസിം മാസ്റ്റർ , ടി അബൂബക്കർ മാസ്റ്റർ, ഇല്ലത്ത് അഹമ്മദ് മാസ്റ്റർ, കുഞ്ഞായി മുസ്ലിയാർ, കെ എം സൂപ്പി മാസ്റ്റർ,എം പോക്കർ കുട്ടി മാസ്റ്റർ ഹംസകാവിൽ , മണോളി ഇബ്രാഹിം മാസ്റ്റർ,റഷീദ് പിലാച്ചേരി, അലി റഫീക്ക് ദാരിമി, ജലീൽ ദാരിമി,തുടങ്ങിയവർ സംബന്ധിച്ചു ഈ കെ സഹിർ സ്വാഗതവും വി പി അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു

NDR news
10 Jul 2026 07:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents