headerlogo
local

വന്നിത ലീഗ് അനുമോദന സദസ്സ് നടത്തി.

അത്തോളി ടൗൺ വനിത ലീഗ് കമ്മിറ്റി നടത്തിയ അനുമോദന സദസ് ജില്ലാ വൈസ് പ്രസിഡന്റ് ബി വി ഷെറീന ഉദ്ഘാടനം ചെയ്തു.

 വന്നിത ലീഗ് അനുമോദന സദസ്സ് നടത്തി.
avatar image

NDR news

12 Jul 2026 05:03 PM

അത്തോളി :അത്തോളി ടൗൺ ശാഖ വനിത ലീഗ് കമ്മിറ്റി അനുമോദന സദസ് ജില്ലാ വൈസ് പ്രസിഡന്റ് ബി.വി ഷെറീന ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് ആയിഷ ബഷീർ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു. വനിത ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് റഷീദ ഷാനവാസ്‌, സെക്രട്ടറി ജാസ്മിൻ,ട്രഷറർ റഹ് മത്ത് അരീക്കര പ്രസംഗിച്ചു. ശാഖ സെക്രട്ടറി ഫസീല ബഷീർ സ്വാഗതവും റിഷാന സുലൈമാൻ നന്ദിയും പറഞ്ഞു

NDR news
12 Jul 2026 05:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents