headerlogo
local

വോളി ബോൾ താരം അനുനിതയെ വി ടി സൂരജ് എം എൽ എ ആദരിച്ചു.

അവറാട്ടുമുക്കിലുള്ള വീട്ടിൽ എത്തിയാണ് അനുനിതയെ എം എൽ എ ആദരിച്ചത്.

 വോളി ബോൾ താരം അനുനിതയെ വി ടി സൂരജ് എം എൽ എ ആദരിച്ചു.
avatar image

NDR news

13 Jul 2026 10:25 PM

കൂട്ടാലിട: ഏഷ്യൻ അണ്ടർ 18 വോളി ബോൾ ഇന്ത്യൻ ഗേൾസ് ടീമിൽ അംഗമായ അനുനിതയെ ബാലുശ്ശേരി എം എൽ എ വി ടി സൂരജ് ആദരിച്ചു. കോട്ടൂർ പഞ്ചായിത്തിലെ അവറാട്ടുമുക്കിൽ താമസ്സിക്കുന്ന അനുനിതയുടെ വീട്ടിൽ എത്തിയാണ് ആദരിച്ചത്. എം എൽ എ യോടൊപ്പം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വീട്ടിൽ എത്തിയിരുന്നു. കുടുംബാംഗങ്ങളോടൊപ്പം അല്‌പസമയം ചിലവഴിച്ച വി ടി സൂരജ് അനുനിതയ്ക്ക് സമ്മാനവും കൊടുത്ത ശേഷമാണ് പോയത്.

NDR news
13 Jul 2026 10:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents