headerlogo
local

കാരയാട് സോളാർ വിളക്കുകൾ മിഴിതുറന്നു.

മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായി വെളിച്ച വിപ്ലവം പരിപാടിയിലേക്ക് യു ഡി എഫ് നല്കിയ സോളാർ വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നടത്തി.

 കാരയാട് സോളാർ വിളക്കുകൾ മിഴിതുറന്നു.
avatar image

NDR news

14 Jul 2026 09:54 PM

കാരയാട്: മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായി സോളാർ വിളക്കുകൾ മിഴി തുറന്നു. കാരയാട് മൂന്നാം വാർഡിൽ മെമ്പർ കെയർ പദ്ധതിയുടെ വെളിച്ച വിപ്ലവം പരിപാടിയിലേക്ക് UDF കമ്മിറ്റി 5 സോളാർ വിളക്കുകൾ സ്പോൺസർ ചെയ്തു. ഇതിൽ ആദ്യത്തേതിൻ്റ സ്വിച്ച് ഓൺ കർമം അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി നിർവഹിച്ചു.വാർഡ് മെമ്പർ സീനത്ത് വടക്കയിൽ അധ്യക്ഷത വഹിച്ചു.കെ.പി.രാജീവൻ, ബഷീർ വടക്കയിൽ, ബാലകൃഷ്ണൻ പി കെ., അനസ് കാരയാട്, ജമാൽ കാരയാട്, എ.വി കുഞ്ഞമ്മത്, സൽമ റായിസ് ,ഹസീനജലീൽ കാസിം എൻ എം, റിയാസ് എൻ പി എന്നിവർ പങ്കെടുത്തു

NDR news
14 Jul 2026 09:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents