headerlogo
local

ബാലുശ്ശേരി എം എൽ എ യ്ക്ക് പുതിയ ഓഫീസ് തുറക്കുന്നു.

ബാലുശ്ശേരി എം എൽ എ. വി ടി സൂരജിന് ബാലുശ്ശേരി ടൗണിൽ ഓഫീസ് നാളെ കോഴിക്കോട് എം പി. എം കെ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.

 ബാലുശ്ശേരി എം എൽ എ യ്ക്ക് പുതിയ ഓഫീസ് തുറക്കുന്നു.
avatar image

NDR news

15 Jul 2026 10:37 AM

ബാലുശ്ശേരി: ബാലുശ്ശേരി എം എൽ എ വി ടി സൂരജിന്റെ ക്യാമ്പ് ഓഫീസ് ജൂലൈ 16 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഉദ്ഘാടനം ചെയ്യുന്നു.

       ബാലുശ്ശേരി മുക്ക് കഴിഞ്ഞു KVR റോഡിലാണ് ഓഫീസ് പ്രവർത്തിക്കുക. കോഴിക്കോട് എം പി ആയ എം കെ രാഘവൻ ഓഫീസിന്റെ ഉദ്ഘാടനകർമ്മം നിർവഹിക്കും. ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎയും കെ എം അഭിജിത്ത് എംഎൽഎയും പങ്കെടുക്കും. ജനപ്രതിനിധികളും  രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് എല്ലാവരെയും എം എൽ എ വി ടി സൂരജ് ക്ഷണിക്കുന്നു.

NDR news
15 Jul 2026 10:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents