headerlogo
local

ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മദിനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാവാട്ട് ബൂത്ത് കമ്മിറ്റി ഉമ്മൻ ചാണ്ടി ഓർമ ദിനത്തിൽ പുഷ്പാർചന നടത്തി

 ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മദിനം
avatar image

NDR news

18 Jul 2026 11:05 AM

നടുവണ്ണൂർ: ജൂലൈ 18: ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനം. ജനങ്ങളുടെ വീട്ടിലെ അംഗമായി ജീവിച്ച് ജനങ്ങളുടെ കണ്ണീരൊപ്പി യാത്രയായ മനുഷ്യസ്നേഹി ഉമ്മൻ ചാണ്ടിസാറിന്റെ ഓർമ്മദിനം.

     ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മാവട്ട് ബൂത്ത് കമ്മിറ്റി ഓർമ്മ ദിനത്തിൽ പുഷ്പാർച്ചന നടത്തി.ബൂത്ത് പ്രസിഡണ്ട് ശശീന്ദ്രൻ പുളിയത്തിങ്കൽ, മഹിളാ കോൺഗ്രസ്സ് നേതാവ്  ശ്രീജ പുളിയത്തിങ്കൽ, മുൻ മെമ്പർ മിനി മഠത്തിൽ, പി എം ശിവദാസൻ കേ ളപ്പൻ, രാധ എന്നിവർ പങ്കെടുത്തു.

NDR news
18 Jul 2026 11:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents