പെർഫെക്ട് എനർജി സൊല്യൂഷൻ കൂട്ടാലിടയിൽ ഓഫീസ് ആരംഭിച്ചു
ബാലുശ്ശരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ് ഉദ്ഘാടനം ചെയ്തു.
കൂട്ടാലിട : കൂട്ടാലിടയിൽ പെർഫെക്ട് എനർജി സൊല്യൂഷൻ എന്നസ്ഥാപനത്തിന്റെ ഉൽഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ് ഉൽഘാടനം ചെയ്തു.
കോട്ടൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ ആദ്യ റജിസ്ട്രേഷൻ നിർവഹിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തികളും വ്യാപാരികളും സന്നിഹിതരായിരുന്നു.

