headerlogo
local

സേവാദൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി.

കോൺഗ്രസ് സേവാദൾ പ്രവർത്തകർ പെരുമണ്ണ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി.

 സേവാദൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി.
avatar image

NDR news

18 Jul 2026 08:37 AM

പെരുമണ്ണ: മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി കോൺഗ്രസ് സേവാദൾ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ശുചീകരിച്ചു.പെരുവയൽ ബ്ലോക്ക് കോൺഗ്രസ് സേവാദൾ കമ്മറ്റിയുടെ നേതൃത്വത്തിൽ 50 ഓളം പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ ഉദ്ഘാടനം നിർവഹിച്ചു.

          സേവാദൾ ബ്ലോക്ക് പ്രസിഡന്റ് ബാബു ചിറക്കൽ അദ്ധ്യക്ഷനായ ചടങ്ങിൽ സേവാദൾ ജില്ലാപ്രസിഡൻറ് ശ്യാംചലാന മുഖ്യ പ്രഭാഷണം നടത്തി. രവി പനോളി, എം.എ പ്രഭാകരൻ, ബിൻസി ടി. പി മുഹമ്മദ് ഫസൽ കെ.ഇ.അജയ് കല്ലായ്, മുരളി ചെറുകയിൽ, ശ്രീലേഖ കെ.ടി, സെയ്ദൂട്ടി ഹാജി തുടങ്ങിയവർ സംസാരിച്ചു   

      ബിനീഷ് പ്രസാദ് എം, ഹരീഷ് ചെറുകയിൽ, നുസ്റത്ത് സി.വി, രാജേഷ് കെ.സി, പ്രഭാകരൻ എ, അജയ് കല്ലായി, ഗിരീഷ് കെ.പി, നിത്യ എ ,കല്യാണി വേലായുധൻ, ശബരി മുണ്ടക്കൽ എന്നിവർ നേതൃത്വം നൽകി.

NDR news
18 Jul 2026 08:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents