ഉമ്മൻ ചാണ്ടി ഓർമ്മ ദിനത്തിൽ പുഷ്പാർചന നടത്തി.
ജന നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനം നടുവണ്ണൂരിൽ,
നടുവണ്ണൂർ: ജനകീയനും സാധാരണകാരുടെ നേതാവുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനത്തിൽ പുഷ്പാർചന നടത്തി.
നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിമുഖ്യത്തിൽ ഇന്നലെ രാവിലെ കോൺഗ്രസ് ഓഫീസിനു മുമ്പിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ രാജീവൻ, മണ്ഡലം പ്രസിഡന്റ് എ പി ഷാജി മാസ്റ്റർ, സത്യൻ കളിയാപ്പൊയിൽ, സത്യനാഥൻ മേലേടത്ത്, ഷബീർ നെടുങ്ങണ്ടി, മുഹമ്മദലി സി, ഹരി മാസ്റ്റർ, ബാബു എം കെ, മജീദ്, രാമദാസ് കെ തുടങ്ങിയവർ പങ്കെടുത്തു.

