headerlogo
local

അതിഥി തൊഴിലാളികൾക്കായി രോഗ പരിശോധന ക്യാമ്പ് നടത്തി.

ബാലുശ്ശേരി പഞ്ചായത്തിന്റെയും എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ രാത്ര കാല രോഗ പരിശോധന ക്യാമ്പ് നടത്തി.

 അതിഥി തൊഴിലാളികൾക്കായി രോഗ പരിശോധന ക്യാമ്പ് നടത്തി.
avatar image

NDR news

21 Jul 2026 07:48 PM

ബാലുശ്ശേരി.: ബാലുശ്ശേരി പഞ്ചായത്തിന്റെയും എരമംഗലം കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് അതിഥി തൊഴിലാളി കള്‍ക്കായുള്ള മലമ്പനി, മന്ത്,എച്ച് ഐ വി എന്നിവക്കായുള്ള രാത്രികാല പരിശോധന ക്യാമ്പ് നടത്തി. 

          ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി, വൈസ് പ്രസിഡന്റ് സമീറ ടീച്ചര്‍, സിറാജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജെ എച്ച് മാരായ ഷാന്‍സി.കെ.ആര്‍,  പ്രനിഷ ഇ.പി. , എന്നിവര്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു. ബാലുശ്ശേരിയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 125 ആളുകള്‍ പങ്കെടുത്തു.

NDR news
21 Jul 2026 07:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents