headerlogo
local

കെ കെ മാധവേട്ടൻ അനുസ്മരണം ഇന്ന് നടുവണ്ണൂരിൽ

കെ കെ മാധവേട്ടന്റെ ചരമദിനത്തോടനുബന്ധിച്ച് നടുവണ്ണൂരിൽ ഇന്ന് അനുസ്മരണ ചടങ്ങ് നടക്കും

 കെ കെ മാധവേട്ടൻ അനുസ്മരണം ഇന്ന് നടുവണ്ണൂരിൽ
avatar image

NDR news

23 Jul 2026 02:31 PM

നടുവണ്ണൂർ : ഇടതുപക്ഷ പ്രവർത്തകനായിരുന്ന സഖാവ് കെ കെ മാധവേട്ടന്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4 മണിക്ക് നടുവണ്ണൂർ ടൗണിൽ അനുസ്മരണ ചടങ്ങ് നടക്കും.

ചടങ്ങിൽ ബാലുശ്ശേരി എം എൽ എ. വി ടി സൂരജ്, പേരാമ്പ്ര എം എൽ എ ഫാത്തിമ തെഹ് ലിയ, വടകര എം എൽ എ . കെ കെ രമ,ആർ എം പി നേതാക്കളായ എൻ വേണു, കുളങ്ങര ചന്ദ്രൻ, കെ പി പ്രകാശൻ, ടി കെ തമ്പി തുടങ്ങിയവർ പങ്കെടുക്കുന്നു.

NDR news
23 Jul 2026 02:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents