പെരുമ്പാമ്പിനെ പിടികൂടി.
കാവുന്തറയിൽ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടിച്ചു.
നടുവണ്ണൂർ: ഇന്ന് രാവിലെ കാവുന്തറയിലെ തെക്കെ കുന്നുമ്മൽ ഹസീനയുടെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. ആറ് അടിയോളം നീളമുള്ള പെരുമ്പാമ്പ് രണ്ട് കോഴികളെ കൊന്നു.

