headerlogo
local

എം എൽ എ . വി ടി സൂരജ് ജില്ലാ മെഡിക്കൽ വേർഹൗസ് സന്ദർശിച്ചു.

എം എൽ എ . വി ടി സൂരജ് കരുവണ്ണൂരിലെ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ജില്ലാ മെഡിക്കൽ വേർ ഹൗസ് സന്ദർശിച്ചു.

 എം എൽ എ . വി ടി സൂരജ് ജില്ലാ മെഡിക്കൽ വേർഹൗസ് സന്ദർശിച്ചു.
avatar image

NDR news

26 Jul 2026 12:22 PM

നടുവണ്ണൂർ: കരുവണ്ണൂരിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ എം എസ് സി എൽ) ജില്ലാ ഡ്രഗ് വേർഹൗസിൽ ബാലുശ്ശേരി എം എൽ എ വി ടി സൂരജ് സന്ദർശനം നടത്തി.

      എം എൽ എ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കുകയും ചെയ്തു. വേർഹൗസിന്റെ നിലവിലെ പ്രവർത്തനങ്ങളും മരുന്ന് വിതരണ സാഹചര്യങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

NDR news
26 Jul 2026 12:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents