headerlogo
local

ഓട്ടോറിക്ഷ മീറ്റർ പരിശോധന ക്യാമ്പ് നടത്തി.

ബാലുശ്ശേരി പഞ്ചായത്ത് പരിധിയിലെ ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധന ക്യാമ്പ് എം എൽ എ വിടി സൂരജ് ഉദ്ഘാടനം ചെയ്തു.

 ഓട്ടോറിക്ഷ മീറ്റർ പരിശോധന ക്യാമ്പ് നടത്തി.
avatar image

NDR news

28 Jul 2026 07:59 AM

ബാലുശ്ശേരി: പഞ്ചായത്ത് പരിധിയിലെ ഓട്ടോറിക്ഷകളുടെ ഫെയർ മീറ്റർ പുനഃപരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.ലീഗൽ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്. 

        കൊയിലാണ്ടി താലൂക്ക് ആസ്ഥാനത്ത് എത്തി മീറ്റർ പുനഃപരിശോധന നടത്തേണ്ട ബുദ്ധിമുട്ടിലായിരുന്നു നമ്മുടെ ഓട്ടോ തൊഴിലാളികൾ എന്നാൽ യുഡിഎഫ് സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും മീറ്റർ പുനഃപരിശോധന നടപ്പിലാക്കിയിരിക്കുകയാണ്.

NDR news
28 Jul 2026 07:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents