headerlogo
local

പി എം ചന്തുക്കുട്ടിയുടെ നിര്യാണത്തിൽ അനുശോചനചടങ്ങ് സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പി എം ചന്തുക്കുട്ടിയുടെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.

 പി എം ചന്തുക്കുട്ടിയുടെ നിര്യാണത്തിൽ അനുശോചനചടങ്ങ് സംഘടിപ്പിച്ചു.
avatar image

NDR news

29 Jul 2026 07:32 PM

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ (കെ എസ് ബി എ ) മുൻ ജില്ലാ കമ്മറ്റി മെമ്പറും ഏറെക്കാലം കൊയിലാണ്ടി താലുക്ക് കമ്മിറ്റി പ്രസിഡന്റമായിരുന്ന പി എം ചന്തുക്കുട്ടിയുടെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. കെ എസ് ബി എ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നമ്പ്രത്ത് കരയിലാണ് അനുശോചന യോഗവും മാനജാഥയും ബുധനാഴ്ച ഉച്ചക്കു ശേഷം നടത്തിയത്.

    സംഘടനയുടെ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.ആനന്ദകുമാർ, വാർഡ് മെമ്പർമാരായ പി.സുനിൽ, റൈഹാനത്ത്, കെ പി ഭാസ്കരൻ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ എം സുനിൽ, പി ഭാസ്കരൻ, സിദ്ദിഖ് സംഘടനാ നേതാക്കന്മാരായ ജില്ലാ സെക്രട്ടറി കെ കെ രവി സംസ്ഥാന സെക്രട്ടറി എ ടി സലിം,ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി അജിത്ത് തുടങ്ങിയവരും സംസാരിച്ചു

NDR news
29 Jul 2026 07:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents