ഇമ്പിലാശ്ശേരി അബ്ദുള്ളക്കായുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു .
കോൺഗ്രസ് പ്രവർത്തകനും പൗരപ്രമുഖനുമായ ഇമ്പിലാശ്ശേരി അബ്ദുള്ളയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
നടുവണ്ണൂർ: കാവുന്തറ : കാവുന്തറയിലെ പൗരപ്രമുഖനും കോൺഗ്രസ് പ്രവർത്തകനുമായ ഇമ്പിലാശ്ശേരി അബ്ദു ള്ളക്കായുടെ അകാല നിര്യാണത്തിൽ പൗരാവലി അനുശോചനം രേഖപ്പെടുത്തി
. സി കെ ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ,കെ . രാജീവൻ , സി . ബാലൻ, സാജിത് നടുവണ്ണൂർ, പ്രജോഷ് . ടി പി, പി. അച്യുതൻ മാസ്റ്റർ, ടി നിസാർ മാസ്റ്റർ, എ.പി ഷാജി മാസ്റ്റർ, കെ അബ്ദുളള മാസ്റ്റർ, ഇ.കെ മുഹമ്മദ്,ബിജു കാവിൽ എന്നിവർ സംസാരിച്ചു. എം. സത്യനാഥൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

