headerlogo
local

കോഴിക്കോട് നഗരത്തിൽ സ്വകാര്യ ബസ് അപകടം

പുഷ്പ ജംങ്‌ഷനു സമീപം ഫ്രാൻസിസ് റോഡ് മേൽപാലത്തിന്റെ അടിഭാഗത്ത് ഇടിച്ചാണ് അപകടം

 കോഴിക്കോട് നഗരത്തിൽ സ്വകാര്യ ബസ് അപകടം
avatar image

NDR news

29 Jul 2026 01:00 PM

​​കോഴിക്കോട്: നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും വീണ്ടും ഭീഷണിയാകുന്നു. പുഷ്പ ജംങ്ഷന് സമീപം ഫ്രാൻസിസ് റോഡ് മേൽപാലത്തിന്റെ അടിഭാഗത്ത് കരുവന്തുരുത്തി - മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകയാണ് ഉണ്ടായത്. ബസിൽ വിദ്യാർത്ഥികൾ അടക്കം നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല. ബസിന്റെ മുൻഭാഗം തകർന്നു.

NDR news
29 Jul 2026 01:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents